TSOF Editorial Team

  • blogs
  • Author: TSOF Editorial Team
  • Page 13

വിജയം അർത്ഥവത്താകുന്നത് അത് മറ്റുള്ളവരിലേക്ക് എത്തുമ്പോഴാണ്”: വിദ്യാർത്ഥികളോട് സംവദിച്ച് ജോയ് ആലുക്കാസ്

കൊച്ചി: ബിസിനസ്സ് എന്നത് കേവലം പണമുണ്ടാക്കാനുള്ള മാർഗ്ഗമല്ല, മറിച്ച് കൃത്യമായ ലക്ഷ്യബോധത്തോടെയും ഉത്തരവാദിത്തത്തോടെയും കെട്ടിപ്പടുക്കേണ്ട ഒന്നാണെന്ന് പ്രമുഖ വ്യവസായിയും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനുമായ ജോയ് ആലുക്കാസ്. ജയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ’ തന്റെ ആത്മകഥയായ ‘സ്പ്രെഡിംഗ് ജോയ്’ എന്ന പുസ്തകത്തെക്കുറിച്ച് വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കുടുംബ ബിസിനസ്സിൽ നിന്ന് ആഗോള കോർപ്പറേറ്റ് സ്ഥാപനമായി മാറാൻ തന്നെ സഹായിച്ചത് ബിസിനസിൽ പുലർത്തിയ അച്ചടക്കവും സുതാര്യതയുമാണെന്ന് അദ്ദേഹം…

യന്ത്രങ്ങളല്ല, മനുഷ്യ മസ്തിഷ്കമാണ് പ്രധാനം; സർഗ്ഗാത്മകതയുടെ കരുത്തിൽ ഭാവി മാറ്റിവരയ്ക്കാം: എതിരൻ കതിരവൻ

മനുഷ്യ മസ്തിഷ്കം അത്യന്തം ശക്തവും അനന്തസാധ്യതകൾ ഉള്ളതുമാണെന്നും സാങ്കേതികവിദ്യയേക്കാൾ എന്നും മുൻപന്തിയിൽ നിൽക്കുക മനുഷ്യന്റെ സർഗ്ഗാത്മകതയായിരിക്കുമെന്നും പ്രമുഖചിന്തകനും ശാസ്ത്രജ്ഞനുമായ എതിരൻ കതിരവൻ. ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ‘സമിറ്റ് ഓഫ് ഫ്യൂച്ചർ’ പരിപാടിയിൽ ‘തലച്ചോറും കമ്പ്യൂട്ടറും ഒന്നിക്കുമ്പോൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   മനുഷ്യ മനസ്സിനെ അത്ര എളുപ്പത്തിൽ തോൽപ്പിക്കാൻ സാധിക്കില്ലെന്നും അത് അത്രമാത്രം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ചിപ്പുകളാണ് വരാനിരിക്കുന്ന ലോകത്തിന്റെ ഭാവിയെന്ന് അടിവരയിട്ടുപറഞ്ഞ അദ്ദേഹം, മസ്തിഷ്കത്തിൽ സ്ഥാപിക്കുന്ന…

Sea Walls Not a Permanent Solution for Coastal Erosion: Experts

Kochi: With climate change and rising sea levels placing Kerala’s coastline under increasing threat, experts at the Summit of Future, hosted by Jain University warned that sea walls alone cannot offer long-term protection. The observations came during a panel discussion on the topic “Coasts at Risk: Solutions Beneath the Waves”…