TSOF Editorial Team

  • blogs
  • Author: TSOF Editorial Team
  • Page 22

മാര്‍ക്ക് കുറഞ്ഞവരെയും ക്ലാസ് മുറികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണം: ഡോ.ഷക്കീല ടി ഷംസു

കൊച്ചി: മാര്‍ക്കിന്റെ ശതമാനം മാത്രം നോക്കിയല്ല കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് വിദ്യാഭ്യാസ നയരൂപീകരണ വിദഗ്ധ ഡോ.ഷക്കീല ടി ഷംസു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ക്ലാസ് മുറികളാണ് വേണ്ടത്. ജെയിന്‍ സര്‍വ്വകലാശാല സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025-ല്‍ സദ്യയില്‍ നിന്നും ബുഫെയിലേക്ക് എന്ന സെഷനില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ ഡോ രാജ് സിങ്ങുമായി സംസാരിക്കുകയായിരുന്നു അവര്‍. ‘നാം ഇന്ന് അറിവ് നേടുന്ന രീതി വ്യത്യാസപ്പെട്ടിട്ടുണ്ട്. കഴിവ്, സുസ്ഥിര വികസനം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള…

ശ്രദ്ധയോടെ പഠിക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്തം: പ്രൊഫ. ജി.വി ശ്രീകുമാര്‍

കൊച്ചി: വളരെ വേഗതയില്‍ മുന്നോട്ട് പോകുന്ന, സാങ്കേതിക വിദ്യകളാല്‍ സമൃദ്ധമായ ഈ ലോകത്ത് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ തിരിക്കാന്‍ ഒരുപാട് മാധ്യമങ്ങള്‍ ഉണ്ടാകുമെന്നും അതില്‍ വീണുപോകരുതെന്നും വിദ്യാര്‍ത്ഥികളോട് പ്രൊഫ.ജി.വി ശ്രീകുമാര്‍. ഐഐടി ബോംബെയിലെ ഡിസൈന്‍ അധ്യാപകനായ അദ്ദേഹം കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വിദ്യാഭ്യാസവും ഡിസൈനും തമ്മിലുള്ള സഹകരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു. അറബിയും ഒട്ടകവും എന്ന കഥയിലെ ടെന്റ് ആണ് നിങ്ങളുടെ ഒരു ദിവസം എന്നു…