TSOF Editorial Team

  • blogs
  • Author: TSOF Editorial Team
  • Page 29

ഈ അംഗീകാരങ്ങൾക്കും അപ്പുറം, എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന, എന്നാൽ വിട്ടുകൊടുക്കാൻ ഒട്ടും മനസ്സനുവദിക്കാത്തൊരു പോരാട്ടത്തിന്റെ കഥയുണ്ടെനിക്ക് പറയാൻ”— യുവ സംരംഭക ദേവിക ചന്ദ്രശേഖരൻ.

കൊച്ചിയിൽ ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026’-ൽ ‘ടെക്നോളജി, ട്രസ്റ്റ്, ട്രാൻസ്ഫോർമേഷൻ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. അഗ്രി-ടെക് സ്റ്റാർട്ടപ്പായ ‘ഫ്യൂസലേജ് ഇന്നോവേഷൻസി’ന്റെ (Fuselage Innovations) എം.ഡിമാരായ ദേവിക ചന്ദ്രശേഖരനും സഹോദരൻ ദേവൻ ചന്ദ്രശേഖരനും സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ദേശീയ പുരസ്കാര ജേതാക്കളാണ്.   ഏറോനോട്ടിക്കൽ എഞ്ചിനീയറായ അനിയൻ തന്റെ പ്രോജക്ടിന്റെ ഭാഗമായി തുടങ്ങിയ ഡ്രോൺ നിർമാണം, ഇന്ന് ഇന്ത്യയിലെ മുൻനിര ഡ്രോൺ കമ്പനികളിലൊന്നായി വളർന്നതിന് പിന്നിൽ കഠിനാധ്വാനത്തിന്റെ…

ബോധപൂർവ്വം തെരഞ്ഞെടുക്കുന്ന നിശബ്ദതയ്ക്കും സ്വാധീനം ചെലുത്താൻ കഴിയും: ശ്രുതി രാമചന്ദ്രൻ

കൊച്ചി: നാം ബോധപൂർവ്വം തെരഞ്ഞെടുക്കുന്ന നിശബ്ദതയ്ക്കുപോലും സമൂഹത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് നടിയും ആർക്കിടെക്റ്റുമായ ശ്രുതി രാമചന്ദ്രൻ. “സ്വാധീനത്തിന്റെ സ്വരങ്ങൾ: അവളുടെ ശബ്ദം. അവളുടെ കരുത്ത്. അവളുടെ സ്വാധീനം.” എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.   യൂണിസെഫ് ഇന്ത്യയിലെ പോളിസി പാർട്ണർഷിപ്പ് ആൻഡ് പ്രോഗ്രാം ഇൻവെസ്റ്റ്‌മെന്റ് വിദഗ്ധ രമോണ ബക്ഷി, പ്രശസ്ത നടിയും ആർക്കിടെക്റ്റുമായ ശ്രുതി രാമചന്ദ്രൻ എന്നിവരായിരുന്നു പ്രധാന പാനലിസ്റ്റുകൾ. പ്രവീൺ പോൾ മോഡറേറ്ററായ ചർച്ചയിൽ,…