TSOF Editorial Team

  • blogs
  • Author: TSOF Editorial Team
  • Page 31

കോവിഡ് കാലത്ത് ഭക്ഷ്യ മേഖലയ്ക്ക് നേട്ടങ്ങളേറെ : ഡോ. ജയൻ. എ. മോസസ്സ്

കൊച്ചി : കോവിഡ് കാലഘട്ടത്തിൽ എല്ലാ മേഖലയും തകർച്ച നേരിട്ടപ്പോൾ ഭക്ഷ്യ മേഖല മാത്രമാണ് പിടിച്ചു നിന്നതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ്‌ സയൻസ് & ടെക്നോളജി മേധാവി ഡോ. ജയൻ. എ. മോസസ്സ്. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ്‌ ഓഫ് ഫ്യൂച്ചർ 2025 പരിപാടിയുടെ ഭാഗമായി ‘ഭക്ഷ്യ സംസ്കരണത്തിലെ നവീകരണവും സംരംഭകത്വത്തിനുള്ള സാധ്യതകളും’ എന്ന വിഷയത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ മേഖലയിൽ വൈദഗ്ധ്യം നേടിയവരാരും ഈ മേഖലയിൽ…

കേരളത്തിന് ഭാവിയുടെ നാടായി മാറാൻ കഴിയും; വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റണം

കൊച്ചി: മാനവവികസന സൂചികകളിൽ ഒന്നാമത് നിൽക്കുന്ന കേരളത്തിന് സാങ്കേതിക മേഖലയിൽ ഒന്നാമതെത്താൻ തടസ്സങ്ങളൊന്നുമില്ലെന്ന് സാങ്കേതിക വിദഗ്ധർ. കൊച്ചി ജെയിൻ സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ ‘കേരളം നയിക്കുന്നു, ലോകം പിന്തുടരുന്നു: എല്ലാവർക്കും സാങ്കേതികവിദ്യ’ എന്ന പാനൽ ചർച്ചയിലാണ് വിവിധ സ്ഥാപനങ്ങളുടെ സിഇഒമാർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത്.   “വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയാൽ മാത്രമേ സാങ്കേതിക മേഖലയിൽ കേരളം ഒന്നാമതെത്തൂ. നെതർലൻഡ് മാതൃകയാണ് കേരളം പിന്തുടരേണ്ടത്.” ടെക്…

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ ഉപഭോക്താക്കളുടെ അഭിരുചി തിരിച്ചറിയുന്നത് പ്രധാനം

കൊച്ചി: സംരംഭങ്ങള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ ബിസിനസ് വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഉപഭോക്താക്കളുടെ അഭിരുചി തിരിച്ചറിയേണ്ടത് ഏറെ പ്രധാനമാണെന്ന് മോവി ഇന്നോവേഷന്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അബ്ദുല്ലത്തീഫ് പറഞ്ഞു. ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ എന്ന പരിപാടിയുടെ ഭാഗമായി ‘ഫാം ടു ഡിജിറ്റല്‍ മാര്‍ക്കറ്റ് ഹൌ ടു സെല്‍ യുവര്‍ പ്രൊഡക്ട്‌സ് ഓണ്‍ലൈന്‍’ എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. ഇകോമേഴ്‌സിലൂടെ എങ്ങനെ കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ത്താമെന്നും, ബ്രാന്‍ഡിംഗ്, ബ്രാന്‍ഡ്…

വിദ്യാഭ്യാസ രംഗത്ത് നവോത്ഥാനം വേണം; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനാദരവിന്റെ സംസ്കാരം വളരുന്നു: ടോം ജോസ് ഐഎഎസ്

കൊച്ചി: ശരാശരി നിലനിർത്തുന്നതിനാണ് കേരളത്തിലെ സർവ്വകലാശാലകൾ മത്സരിക്കുന്നതെന്ന് മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ്. കാലിക്കറ്റ് സർവ്വകലാശാലയുടെ വിസി ആയിരിക്കെ ഡിഗ്രി വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ ഒപ്പ് വെയ്ക്കുക മാത്രമായിരുന്നു ജോലി. മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുമായിരുന്നില്ല. ജെയിൻ സർവ്വകലാശാല സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ “വിദ്യാഭ്യാസത്തിൽ നവോത്ഥാനം ആവശ്യമാണ്” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സർവ്വകലാശാലകൾ നൽകുന്ന ഡിഗ്രികൾ തൊഴിൽ നേടുന്നതിന് പര്യാപ്തമല്ല. തൊഴിൽ ലഭ്യത…