TSOF Editorial Team

  • blogs
  • Author: TSOF Editorial Team
  • Page 4

അടിസ്ഥാന ദാരിദ്ര്യം ഊര്‍ജ ദാരിദ്ര്യമാണ്, കാര്‍ബണ്‍ മാര്‍ക്കറ്റുകളും ഗ്രീന്‍ ഫിനാന്‍സിങ്ങും ഊര്‍ജ സംരക്ഷണത്തിന്റെ അനിവാര്യതകള്‍: പ്രൊഫ. എ ജി അയ്യര്‍.

കൊച്ചി: നമ്മുടെ അടിസ്ഥാന ദരിദ്ര്യമെന്നത് സാമ്പത്തിക ദാരിദ്ര്യം മാത്രമല്ല, ഊര്‍ജ ദാരിദ്ര്യം കൂടിയാണെന്ന് ടെക്‌നോമിസ്റ്റ് പ്രൊഫ. എ ജി അയ്യര്‍. ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ന്റെ അവസാന ദിനത്തില്‍ ‘സുസ്ഥിരത: കാര്‍ബണ്‍ മാര്‍ക്കറ്റുകള്‍, ഗ്രീന്‍ ഫിനാന്‍സിങ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊര്‍ജ ചര്‍ച്ചകളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്നൊരു ഘടകമാണ് റീസൈക്ലബിലിറ്റി. ഉപയോഗശൂന്യമായ സോളാര്‍ പാനലുകള്‍, ബാറ്ററികള്‍, ടര്‍ബൈന്‍ പാനലുകള്‍ തുടങ്ങിയ ഇ- വേസ്റ്റുകള്‍ പുനരുപയോഗിക്കപ്പെടേണ്ടത് ആവശ്യമാണെന്നും…

Strong Desire Can Turn Dreams into Reality: Commander Abhilash Tomy

Kochi: A strong desire and mental resilience can help overcome even the most daunting challenges, said Commander Abhilash Tomy while addressing students at the Summit of Future held at Jain (Deemed to be) University, Kochi.   Speaking at the session titled “Exploring Frontiers, Connecting Humanity,” Commander Tomy shared his extraordinary…

“തീക്ഷ്ണമായ അഭിലാഷമുണ്ടെങ്കിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാം” — കമാൻഡർ അഭിലാഷ് ടോമി.

കൊച്ചി: തീവ്രമായ അഭിലാഷമുണ്ടെങ്കിൽ ഏതൊരു സ്വപ്നവും സാക്ഷാത്കരിക്കാൻ സാധിക്കുമെന്ന് കമാൻഡർ അഭിലാഷ് ടോമി. “2018-ൽ പായമരം ഒടിഞ്ഞുണ്ടായ അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വീൽചെയറിലായപ്പോൾ, എന്റെ യാത്രകൾ അവസാനിച്ചുവെന്ന് പലരും കരുതി. എന്നാൽ നാല് വർഷത്തിന് ശേഷം ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനം നേടിയെടുത്ത് ആ സംശയങ്ങൾക്ക് ഞാൻ മറുപടി നൽകി,” – അദ്ദേഹം പറഞ്ഞു   കൊച്ചി ജെയിൻ സർവകലാശാലയിൽ നടന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ’ ഭാഗമായുള്ള…