കൊച്ചി മെട്രോ സുസ്ഥിര വികസനത്തിന്റെ ഭാഗമല്ലെന്ന് ഡോ ഡി ധനുരാജ്
കൊച്ചി: കൊച്ചി മെട്രോ സുസ്ഥിര വികസനത്തിന്റെ ഭാഗമാണെന്ന് പറയാന്‍ കഴിയില്ലെന്ന് സെന്റര്‍ ഫോര്‍ പബ്ലിക് റിസേര്‍ച്ച് സ്ഥാപകന്‍ ഡോ ഡി ധനുരാജ്. കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് എത്രത്തോളം പാറ പൊട്ടിക്കേണ്ടിവന്നു? പശ്ചിമഘട്ടത്തില്‍ നിന്നുള്ള എത്ര ലക്ഷം ടണ്‍ പ്രകൃതി വിഭവങ്ങളാണ് അതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചത്? അദ്ദേഹം ചോദിച്ചു. ജെയിന്‍ സര്‍വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘ഹരിത ഭാവിക്ക് വേണ്ടിയുള്ള നയ രൂപരേഖ’ എന്ന വിഷയത്തില്‍ നടന്ന പാനല്‍…
