TSOF Editorial Team

  • blogs
  • Author: TSOF Editorial Team
  • Page 5

ഗിന്നസ് റെക്കോഡ് തിളക്കത്തിൽ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ; നേട്ടം കൈവരിച്ചത് 401 പേർ പങ്കെടുത്ത റിലേ സ്പീച്ച്

കൊച്ചി:  വിജ്ഞാന- വിനോദ ഉത്സവ വേദിയായ കൊച്ചി ജെയിൻ  യൂണിവേഴ്സിറ്റിയുടെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് ഗിന്നസ് റെക്കോഡ്. സമ്മിറ്റിന്റെ ഭാഗമായി  401 പേർ പങ്കെടുത്ത റിലേ സ്പീച്ചാണ് ഗിന്നസിൽ ഇടം പിടിച്ചത്.10 മണിക്കൂർ 25 മിനിറ്റുകൊണ്ടാണ്  റിലേ പൂർത്തിയാക്കിയത്. സൂറത്തിൽ നടന്ന 313 പേർ പങ്കെടുത്ത റിലേ സ്പീച്ചായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഇതാണ് കൊച്ചിയിൽ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ മറികടന്നത്. രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടി…

രാജ്യം വികസിച്ചത് മോദി അധികാരത്തിൽ വന്ന ശേഷം: സാബു എം ജേക്കബ്

കൊച്ചി: ബിജെപിയെക്കുറിച്ച് നാളിതുവരെ എൽഡിഎഫ് – യുഡിഎഫ് കക്ഷികൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നത് തെറ്റായ വിവരങ്ങളാണെന്ന് ട്വന്റി ട്വന്റി പ്രസിഡന്റും കിറ്റക്സ് എംഡിയുമായ സാബു എം ജേക്കബ്. കൊച്ചി ജെയിൻ സർവ്വകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ ‘ദ ട്വന്റി-ട്വന്റി ഡയലോഗ്’ എന്ന സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   “ബിജെപിയെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് ഇതുവരെ എൽഡിഎഫും യുഡിഎഫും കേരളത്തിൽ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. മോദി സർക്കാർ വന്നതിനു ശേഷമാണ് വികസനം എന്താണെന്ന് നമ്മുടെ രാജ്യം…