TSOF Editorial Team

  • blogs
  • Author: TSOF Editorial Team
  • Page 6

Many Hide Their Identity Due to Social Fear; Change is Needed.

KOCHI: “There are still so many people in Kerala today who live without revealing their true identity because they are afraid of society,” stated Bigg Boss star and influencer Riyas Salim. Speaking at the ‘Unboxed – LGBTQIA+’ session during the ‘Summit of the Future’ at Jain University, Riyas highlighted the…

സമൂഹത്തെ ഭയന്ന് സ്വത്വം മറച്ചുവെയ്ക്കുന്നവര്‍ ഏറെയുണ്ട്; മാറ്റം വേണമെന്ന് റിയാസ് സലീം

കൊച്ചി: സമൂഹത്തെ ഭയന്ന് സ്വന്തം സ്വത്വം വെളിപ്പെടുത്താതെ ജീവിക്കുന്ന ഒരുപാട് പേര്‍ ഇന്നും കേരളത്തിലുണ്ടെന്ന് ബിഗ് ബോസ് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ റിയാസ് സലീം. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ’ ഭാഗമായി സംഘടിപ്പിച്ച ‘അണ്‍ബോക്‌സ്ഡ് – എല്‍ജിബിടിക്യുഐഎ പ്ലസ്’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലരും ഇപ്പോഴും സമൂഹത്തിന് വേണ്ടി സ്വന്തം ഇഷ്ടങ്ങള്‍ ബലികഴിച്ച് ജീവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘പുരുഷന്‍മാര്‍ ഇങ്ങനെയൊക്കെ നടക്കണം, മേക്കപ്പ് ഇടരുത്,…

വിഴിഞ്ഞം പദ്ധതിയുടെ നേതൃത്വം ലിംഗവിവേചനത്തിനെതിരായ കേരളത്തിന്റെ പ്രഖ്യാപനം: ഡോ. ദിവ്യ എസ്. അയ്യര്‍

കൊച്ചി: പുരുഷന് അനുകൂലമായ പൊതുസാഹചര്യങ്ങളില്‍ ഒരു സ്ത്രീ ഭരണനേതൃത്വത്തില്‍ ഇരിക്കുക എന്നത് എളുപ്പമല്ലെങ്കിലും കൃത്യമായ കാഴ്ചപ്പാടുണ്ടെങ്കില്‍ അത് പ്രയാസകരമല്ലെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് എം.ഡി ഡോ. ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്. ജെയിന്‍ സര്‍വകലാശാലയുടെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍’ പരിപാടിയില്‍ ‘വുമണ്‍ ഇന്‍ കമാന്‍ഡ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിഴിഞ്ഞം തുറമുഖം നേരിട്ട സങ്കീര്‍ണ്ണമായ പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ ആ ദൗത്യം തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചത് ആഗോളതലത്തില്‍ ലിംഗവിവേചനത്തിനെതിരെയുള്ള കേരളത്തിന്റെ…