Uncategorized

ഭാവിയിൽ ആരോഗ്യമേഖലയിലെ ചികിത്സാരീതികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായിരിക്കുമെന്ന് ഡോ. രോഹിത് പി.വി. നായർ

കൊച്ചി:ഭാവിയിൽ ആരോഗ്യമേഖലയിലെ ചികിത്സാരീതികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായിരിക്കുമെന്ന് ആസ്റ്റർ മെഡിസിറ്റിയിലെ വാസ്കുലർ ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. രോഹിത് പി.വി. നായർ അഭിപ്രായപ്പെട്ടു. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ നടന്നുവരുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ’ ഭാഗമായി സംഘടിപ്പിച്ച ‘ഹൃദയപൂർവ്വം: ഹാർട്ട് ഹെൽത്ത് ബൈ ആസ്റ്റർ മെഡിസിറ്റി’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.    സാങ്കേതിക വിദ്യയുടെ വളർച്ച തൊഴിൽ മേഖലകളിൽ വെല്ലുവിളികൾ ഉയർത്തിയേക്കാമെങ്കിലും, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ…

യുവാക്കളെ രാഷ്ട്രീയവത്കരിക്കാൻ യുവജന സംഘടനകൾക്ക് സാധിക്കണം – എ എൻ ഷംസീർ

കൊച്ചി: യുവാക്കൾ പൂർണ്ണമായും അരാഷ്ട്രീയവത്ക്കരിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ.   കക്ഷി രാഷ്ട്രീയത്തോട് താല്പര്യം കുറഞ്ഞിരിക്കാം എങ്കിലും ജനാധിപത്യ പ്രക്രിയയിൽ യുവാക്കൾ ഭാഗമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജയിൻ യൂണിവേഴ്സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി നടന്ന സ്പീക്ക് ഫോർ ഫ്യൂച്ചർ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   യുവാക്കളെ രാഷ്ട്രീയവൽക്കരിക്കാൻ യുവജന സംഘടനകൾക്ക് സാധിക്കണം. രാഷ്ട്രീയമാണ് നാടിനെ രൂപപ്പെടുത്തിയത്. റീൽസിനപ്പുറത്തേക്ക് റിയൽ ലൈഫ് പ്രശ്നങ്ങളെ മനസ്സിലാക്കാനും അതിനനുസരിച്ച്…