Uncategorized

യുഡിഎഫ് അധികാരത്തിൽ വന്നാൽ യുവാക്കൾക്കായി പുതിയ വകുപ്പ്; കേരളം ആഗോള വ്യവസായ കേന്ദ്രമാകണം: വി ഡി സതീശൻ

കൊച്ചി: അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകൾക്ക് പകരം കൃത്യമായ പ്ലാനിംഗും സുതാര്യതയും സ്വകാര്യ മേഖലയിലെ അച്ചടക്കവും കൂടിച്ചേർന്ന ‘ഭാവിസജ്ജമായ ഭരണകൂടം’ (Future-Ready Government) കേരളത്തിന് ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊച്ചി ജെയിൻ സർവ്വകലാശാല സംഘടിപ്പിക്കുന്ന  സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   കൊച്ചി ജെയിൻ സർവ്വകലാശാലയുടെ ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ  ഡോ ടോം എം ജോസഫുമായി നടത്തിയ ‘മാസ്റ്റേഴ്സ് ഇൻ സോഷ്യൽ എഞ്ചിനീയറിംഗ്’ എന്ന…

കാർഷിക സംസ്കാരത്തിന്റെ ജെൻസിക്കാലം ഏറെ പ്രതീക്ഷകൾ നൽകുന്നത് : ഡോ. മധു സുബ്രമണ്യൻ

ഈ ജെൻസി കാലത്ത് കർഷകൻ വെറും മണ്ണിൽ പണിയെടുക്കുന്ന തൊഴിലാളിയല്ല. ഡ്രോണുകളും സെൻസറുകളും സാറ്റലൈറ്റുകളും കർഷകന്റെ കണ്ണുകളാകുമ്പോൾ, കൃഷി കേവലമൊരു ഉപജീവിത മാർഗ്ഗമെന്നതിനുമപ്പുറം ഭാവിയെ തന്നെ രൂപപ്പെടുത്തുന്നൊരു ശാസ്ത്രമായി മാറുന്ന കാലം വിദൂരമല്ലെന്നു ‘എന്റോമോളോജിസ്ട്’ ഡോ. മധു സുബ്രമണ്യൻ. കൊച്ചിയിലെ ജെയിൻ യൂണിവേഴ്സിറ്റി ഫ്യൂച്ചർ സമ്മിറ്റ് 2026 സംഘടിപ്പിച്ച അഗ്രികൾച്ചർ 4 . 0 എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കാർഷിക രംഗത്തെ പ്രശ്നങ്ങൾ അനവധിയെങ്കിലും  അവയ്ക്കുള്ള പരിഹാരങ്ങളും…