Uncategorized

പത്മഭൂഷണ്‍ പുരസ്‌കാര ജേതാവ് ഡോ. ജോസ് ചാക്കോ പെരിയപുരത്തിന് കൊച്ചി ജെയിന്‍ സര്‍വകലാശാലയുടെ ആദരം

കൊച്ചി: പത്മഭൂഷണ്‍ ജേതാവും പ്രശസ്ത കാര്‍ഡിയോതൊറാസിക് സര്‍ജനുമായ ഡോ. ജോസ് ചാക്കോ പെരിയപുരത്തിന് കൊച്ചി ജെയിന്‍ സര്‍വ്വകലാശാലയുടെ ആദരം. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 ഉച്ചകോടിയുടെ സമാപന ദിനത്തില്‍ നടന്ന ചടങ്ങിലാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ജെ ലത അദ്ദേഹത്തെ പൊന്നാടയണിയിച്ചു. തുടര്‍ന്ന് സന്തോഷവും സൗഖ്യവും എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സന്തോഷം പുറമെ നിന്ന് ലഭിക്കുന്നതല്ലെന്നും അത് ഉള്ളില്‍ നിന്ന്…

JAIN university honours Padmbhushan awardee Dr Jose Chacko Periapuram

JAIN (Deemed-to-be) University honoured Padma Bhushan awardee and renowned cardiothoracic surgeon Dr. Jose Chacko Periapuram on the final day of the Summit of Future in Kochi on Saturday. Pro Vice-Chancellor J. Letha presented a Ponnada to Dr. Jose Chacko. Later, addressing a session on ‘Global Well-being for a Harmonious Future’,…

കൊച്ചി മെട്രോ സുസ്ഥിര വികസനത്തിന്റെ ഭാഗമല്ലെന്ന് ഡോ ഡി ധനുരാജ്

കൊച്ചി: കൊച്ചി മെട്രോ സുസ്ഥിര വികസനത്തിന്റെ ഭാഗമാണെന്ന് പറയാന്‍ കഴിയില്ലെന്ന് സെന്റര്‍ ഫോര്‍ പബ്ലിക് റിസേര്‍ച്ച് സ്ഥാപകന്‍ ഡോ ഡി ധനുരാജ്. കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് എത്രത്തോളം പാറ പൊട്ടിക്കേണ്ടിവന്നു? പശ്ചിമഘട്ടത്തില്‍ നിന്നുള്ള എത്ര ലക്ഷം ടണ്‍ പ്രകൃതി വിഭവങ്ങളാണ് അതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചത്? അദ്ദേഹം ചോദിച്ചു. ജെയിന്‍ സര്‍വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘ഹരിത ഭാവിക്ക് വേണ്ടിയുള്ള നയ രൂപരേഖ’ എന്ന വിഷയത്തില്‍ നടന്ന പാനല്‍…

പാചകക്കാര്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍; മലയാളികള്‍ സ്‌നേഹിച്ചു തുടങ്ങിയത് അടുത്തകാലത്ത്: പഴയിടം മോഹനന്‍ നമ്പൂതിരി

കൊച്ചി: തൊണ്ണൂറുകളില്‍ മാറ്റിനിര്‍ത്തപ്പെട്ട വിഭാഗമായിരുന്നു പാചകക്കാരെന്നും അടുത്തകാലത്താണ് കേരള സമൂഹം ചേര്‍ത്തുനിര്‍ത്താന്‍ തുടങ്ങിയതെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ കേരള 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് ഭൂരിഭാഗം പാചകക്കാരും വെറ്റില മുറുക്കുന്നവരും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരുമായിരുന്നു. പക്ഷേ ഇന്ന് വെള്ളയും വെള്ളയും ധരിക്കാത്ത പാചകക്കാരെ കാണാനേയില്ലെന്നും അദ്ദേഹം പറഞ്ഞു. മരുന്ന് നല്‍കുന്നതുപോലെ ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണം വിളമ്പുന്നവരാകണം പാചകക്കാരെന്നും…