Uncategorized

‘കുടുംബ ബിസിനസ് ഏറ്റെടുത്തപ്പോള്‍ വമ്പന്‍ കമ്പനികളുമായുള്ള മത്സരം എളുപ്പമായിരുന്നില്ല” – മിഥുന്‍ ചിറ്റിലപ്പിള്ളി

കൊച്ചി: കുടുംബ ബിസിനസിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ വമ്പന്‍ കമ്പനികളുമായുള്ള മത്സരം എളുപ്പമായിരുന്നില്ലെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി. ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ മൂന്നാം നാളില്‍ ‘ഇന്‍സ്പയറിങ് ഓണ്‍ട്രപ്രിണേഴ്‌സ്: ദി ബിഗ്ഗര്‍ കേരള സ്റ്റോറീസ്’ എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ തന്റെ ബിസിനസ്സ് അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. വലിയ കമ്പനികളോടുള്ള മത്സരവും പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ഒരു സ്ഥാപനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതും വെല്ലുവിളിയായിരുന്നു. എന്നാല്‍ പുരോഗമനപരമായ…

കേരളം നൈപുണ്യ വികസനത്തിന് പ്രാമുഖ്യം നല്‍കണം; വിദ്യാഭ്യാസ രംഗത്തെ ആഗോള മാറ്റങ്ങള്‍ ചര്‍ച്ച ചെയ്ത് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍

കൊച്ചി: കേരളത്തിലെ വിദ്യാഭ്യാസരീതികളെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും ഭാവിക്ക് അനുയോജ്യമായ രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നതിനുമായി ജെയിന്‍ യൂണിവേഴ്‌സിറ്റി ചര്‍ച്ച സംഘടിപ്പിച്ചു. സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ന്റെ ഭാഗമായി നടന്ന ബ്രേക്ക്ഫാസ്റ്റ് ചാറ്റില്‍ വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരും സര്‍ക്കാര്‍ പ്രതിനിധികളും പ്രമുഖ ഐടി കമ്പനികളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. പുതിയ സാങ്കേതികവിദ്യകള്‍, തൊഴില്‍ നൈപുണ്യം, വളര്‍ന്നുവരുന്ന അവസരങ്ങള്‍ എന്നിവയ്ക്കൊപ്പം കേരളത്തിലെ വിദ്യാഭ്യാസ രീതി നേരിടുന്ന വെല്ലുവിളികളും ചര്‍ച്ചയില്‍ വിഷയമായി.   നമ്മുടെ വിദ്യാഭ്യാസ മേഖല…

Skill-First Learning Key to Future-Ready India: Experts at Summit of Future

Kochi: Experts at the Summit of Future, organized by Jain University, emphasized that India’s journey toward sustainability and economic resilience depends on skill-based learning, field immersion, and industry-aligned education.   Speaking at the panel “Future Ready India: Learning Pathways for a Sustainable Planet,” panelists Ms. Sumi Nadarajan, Mr. Joseph Martin…