Uncategorized

The Future of Data: From Instructions to Intent

Kochi: Data is no longer just about numbers, storage or complex instructions. It is now about intent, purpose and autonomy, said Anant Srivastava, Senior Staff Developer Advocate at MongoDB, during his keynote address titled *The Future of Data* at the Summit of the Future.   Addressing the audience, Srivastava spoke…

സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ ഡാറ്റയുടെ ഭാവി തുറന്ന് അനന്ത് ശ്രീവാസ്തവ

കൊച്ചി: ഡാറ്റ എന്നത് കേവലം അക്കങ്ങളോ സംഭരണമോ മാത്രമല്ല, മറിച്ച് വ്യക്തമായ ലക്ഷ്യബോധമുള്ള ഒന്നായി മാറിയിരിക്കുകയാണെന്ന് മോംഗോ ഡിബി (MongoDB) സീനിയര്‍ സ്റ്റാഫ് ഡെവലപ്പര്‍ അഡ്വ. അനന്ത് ശ്രീവാസ്തവ. ജെയിന്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍’ ‘ഡാറ്റയുടെ ഭാവി’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   സാങ്കേതികവിദ്യയുമായുള്ള മനുഷ്യന്റെ ഇടപെടലുകളില്‍ വന്ന വിപ്ലവകരമായ മാറ്റത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. മുന്‍പ് ഓരോ കാര്യവും ‘എങ്ങനെ ചെയ്യണം’ എന്ന് മെഷീനുകള്‍ക്ക് കൃത്യമായ…

Ad Wizard Prakash Varma on the Spell of Storytelling

Kochi: Advertising veteran and actor Prakash Varma offered a masterclass in storytelling at the Summit of Future 2026, sharing insights from a career that has shaped some of India’s most memorable campaigns. Varma reflected on the journey from the analogue era to today’s digital-first world, noting that while technology has…

സാങ്കേതികവിദ്യ മാറിയാലും കഥപറച്ചിലിന്റെ മാന്ത്രികത മാറുന്നില്ല: പ്രകാശ് വര്‍മ്മ

കൊച്ചി: സാങ്കേതികവിദ്യ അതിവേഗം വളരുമ്പോഴും പരസ്യകലയുടെയും കഥപറച്ചിലിന്റെയും അടിസ്ഥാനം മാറുന്നില്ലെന്ന് പ്രശസ്ത പരസ്യസംവിധായകനും നടനുമായ പ്രകാശ് വര്‍മ്മ. ജെയിന്‍ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ല്‍ കഥപറച്ചിലിന്റെ കലയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനലോഗ് കാലഘട്ടത്തില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്കുള്ള മാറ്റത്തെക്കുറിച്ച് സംസാരിക്കവെ, ആശയങ്ങള്‍ സ്‌ക്രീനില്‍ നിന്നല്ല, മറിച്ച് ജീവിതത്തില്‍ നിന്നാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പരസ്യരംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, ‘മൊബൈല്‍ ഫോണുകളില്‍ നിന്ന് കണ്ണെടുത്ത്…