Uncategorized

“The Future is About AI Empowering People”: Jilu Joseph

Kochi: “The future is about AI empowering people,” said Jilu Joseph, CEO of WebandCrafts, during the “Design, Build, and Market” session at the Summit of Future, held at Jain Deemed-to-be University, Kochi.   She emphasized that the true power of technology lies in trust, built on privacy, consent, and user…

“ഭാവി എന്നത് എഐയിലൂടെ ജനങ്ങളെ ശാക്തീകരിക്കുന്നതാണ്”: ജിലു ജോസഫ്

കൊച്ചി: ഭാവി എന്നത്  ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലൂടെ (AI) മനുഷ്യനെ ശാക്തീകരിക്കുന്നതിലാണെന്ന് വെബ് ആൻഡ് ക്രാഫ്റ്റ്സ് (WebandCrafts) സിഇഒ ജിലു ജോസഫ്. കൊച്ചി ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയിൽ നടന്ന ‘സമ്മിറ്റ് ഓഫ് ദ ഫ്യൂച്ചർ’ (Summit of the Future) പരിപാടിയുടെ ഭാഗമായ ‘ഡിസൈൻ, ബിൽഡ്, ആൻഡ് മാർക്കറ്റ്’ സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.   സ്വകാര്യത, വ്യക്തികളുടെ സമ്മതം, ഉപയോക്താവിന്റെ നിയന്ത്രണം (User control) എന്നിവയിൽ അധിഷ്ഠിതമായ വിശ്വാസമാണ്…

കൊച്ചിയുടെ ഭാവി സംബന്ധിച്ച ചർച്ചകളിൽ പാരിസ്ഥിതിക പ്രശനങ്ങൾ കൂടി വിഷയമാകണം: ഹൈബി ഈഡൻ

ലോകത്തിനു മുന്നിൽ ഒരു പുത്തൻ ബ്രാൻഡ് ആയി ഉയരുമ്പോഴും വായു മലിനീകരണം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടി കൊച്ചിയുടെ ഭാവി സംബന്ധിച്ച ചർച്ചകളിൽ വിഷയമാകണമെന്ന്  ഹൈബി ഈഡൻ എം പി പറഞ്ഞു. ജയിൻ യൂണിവേഴ്സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ ഒരു കൊച്ചി കഥ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിൽ പല മാറ്റങ്ങൾ ഉണ്ടായി എന്നാൽ കൊച്ചി നേരിടുന്ന വായു മലിനീകരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നവെന്നും ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായപ്പോഴാണ്…