Uncategorized

വാഹന പ്രേമികളുടെ മനം കവർന്ന് ഫെസ്റ്റിവൽ ഓഫ് സ്പീഡ്; കൊച്ചിയിൽ വിസ്മയമൊരുക്കി ജയിൻ യൂണിവേഴ്സിറ്റി

കൊച്ചി: വേഗതയും സാങ്കേതികതയും ഒത്തുചേരുന്ന ഫെസ്റ്റിവൽ ഓഫ് സ്പീഡ് കൊച്ചിയിൽ ആവേശമാകുന്നു. ജയിൻ യൂണിവേഴ്സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026ന്റെ ഭാഗമായി നടക്കുന്ന മേള പരിസ്ഥിതി സൗഹൃദമായ  ഇവി വാഹനങ്ങളെക്കുറിച്ചുള്ള പ്രത്യേക പ്രദർശനം കൊണ്ടുകൂടി ശ്രദ്ധനേടുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ആഘോഷമായി മാറുന്ന മേള, ആധുനിക സൂപ്പർ കാറുകളുടെ കരുത്തും ക്ലാസിക് കാറുകളുടെ പ്രൗഢിയും ഒരുപോലെ പ്രദർശിപ്പിച്ചാണ് വിസ്മയമൊരുക്കുന്നത്. 25,000 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന വേദിയിൽ ലോകപ്രശസ്ത ബ്രാൻഡുകളുടെ…

വ്യക്തിഗത ബ്രാൻഡിംഗ് ജനമനസ്സുകളിൽ ഇടം നേടാൻ സഹായിക്കും: ഷെഫ് സുരേഷ് പിള്ള

കൊച്ചി: മത്സരബുദ്ധിയുള്ള ഇന്നത്തെ ലോകത്ത് വ്യക്തിഗത ബ്രാൻഡിംഗിന് (Personal Branding) വലിയ പ്രാധാന്യമുണ്ടെന്ന് പ്രശസ്ത പാചക വിദഗ്ധൻ ഷെഫ് സുരേഷ് പിള്ള. ശക്തമായ വ്യക്തിഗത ബ്രാൻഡിംഗ് വ്യക്തികളെ ജനമനസ്സുകളിൽ നിലനിർത്താനും പ്രസക്തി വർദ്ധിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസിൽ നടന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറി’ന്റെ (Summit of Future) ഭാഗമായി സംഘടിപ്പിച്ച ‘ഫുഡ് സ്റ്റോറീസ് ആൻഡ് പേഴ്‌സണൽ ബ്രാൻഡിംഗ്’ സെഷനിൽ സംസാരിക്കുകയായിരുന്നു…