Uncategorized

Listen to Your Own Soul and Go After Your Own Voice: Anjali Menon

Kochi:Filmmaker Anjali Menon, speaking at the Summit of the Future, called for greater sensitivity, awareness and individuality in cinema and society. Addressing the session Storytelling and Cultural Change — On Screen and Off Screen, moderated by Prof. Venu Rajamony, she reflected on cinema’s responsibility, evolving audience dynamics and the need…

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

കൊച്ചി: സിനിമയിലും സമൂഹത്തിലും കൂടുതൽ സംവേദനക്ഷമതയും അവബോധവും വ്യക്തിത്വവും അനിവാര്യമാണെന്ന് ചലച്ചിത്രകാരി അഞ്ജലി മേനോൻ. ‘ദി സമ്മിറ്റ് ഓഫ്  ഫ്യൂച്ചറിൽ’ പ്രൊഫ. വേണു രാജാമണി നിയന്ത്രിച്ച ‘കഥപറച്ചിലും സാംസ്കാരിക മാറ്റവും – സ്ക്രീനിലും പുറത്തും’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. സിനിമയുടെ സാമൂഹിക ഉത്തരവാദിത്തം, മാറുന്ന പ്രേക്ഷക താൽപ്പര്യങ്ങൾ, ചലച്ചിത്രകാരന്മാർ തങ്ങളുടെ ആന്തരിക ശബ്ദത്തോട് പുലർത്തേണ്ട വിശ്വസ്തത എന്നിവയെക്കുറിച്ച് അവർ വിശദമായി സംസാരിച്ചു.   സർഗ്ഗാത്മക ഇടങ്ങളിലെ സുരക്ഷ, സെൻസർഷിപ്പ്,…

കേരളത്തിലെ ജീവിതനിലവാരം മോശമല്ല; അഭിപ്രായങ്ങൾ ചർച്ച ചെയ്ത് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ

കൊച്ചി: കേരളത്തിലെ ജീവിതനിലവാരം മോശമാണെന്ന പൊതുധാരണ തിരുത്തപ്പെടേണ്ടതാണെന്ന് എസ്.സി.എം.എസ്. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർമാൻ ഡോ. രാധ പി തേവന്നൂർ. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ നടന്ന ജീവിത നിലവാരം എങ്ങനെ ഉയർത്താം എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.കേരളത്തിൽ ഒന്നുമില്ലെന്ന വാദത്തോട് തനിക്ക് ഒരിക്കലും യോജിക്കാനാവില്ല.  കേരളത്തിൽ ആളുകൾക്ക് വാഹനങ്ങൾ വാങ്ങാനുള്ള സാമ്പത്തിക ശേഷി വർദ്ധിച്ചതാണ് ഇവിടുത്തെ റോഡ് ബ്ലോക്കുകൾക്ക് പ്രധാന…