Uncategorized

“യഥാർത്ഥ ഭരണം സുരക്ഷയിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്” – പി. വിജയൻ ഐപിഎസ്.

കൊച്ചി: ഭരണനിർവഹണം എന്നത് അടിസ്ഥാനപരമായി സുരക്ഷ ഉറപ്പാക്കലാണെന്നും, സുരക്ഷാബോധം ഒരു സംസ്‌കാരമായി സമൂഹത്തിൽ വളരണമെന്നും എ ഡി ജി പി പി. വിജയൻ ഐ പി എസ് പറഞ്ഞു.  ജയിൻ യൂണിവേഴിസിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026ന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ യുവാക്കൾ വിവരസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ കൈമുതലായുള്ള ‘മില്ലേനിയൽ’ തലമുറയാണെങ്കിലും, കടുത്ത മത്സരങ്ങൾ നിറഞ്ഞ ലോകത്ത് സമയം ഒട്ടും പാഴാക്കാനില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജീവിതവിജയത്തിന്…

Cinema Rooted in Reality Takes the Spotlight

Kochi: Filmmakers Abhinav Sunder Nayak, Christo Tomy, Krishand and Indhu VS came together for a fireside chat titled ‘Real to Reel’ at the Summit of Future 2026, organised by Jain (Deemed-to-be) University. Moderated by filmmaker Ganesh Raj, the session offered insights into how deeply personal experiences influence contemporary Malayalam cinema.…

സുസ്ഥിര ജീവിതശൈലി പരിമിതികളല്ല, പുതിയ സാധ്യതകളെന്ന് ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍’

കൊച്ചി: ‘പച്ചപ്പ് – സീയിങ്ങ് ദ വേള്‍ഡ് സസ്‌റ്റൈനബിളി’ എന്ന പ്രമേയത്തില്‍ സുസ്ഥിര ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ച് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ന്റെ ഭാഗമായി ചര്‍ച്ച സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ ലോക്കല്‍ സസ്‌റ്റൈനബിള്‍ ലിവിംഗിന്റെ സ്ഥാപകരായ നൗഫല്‍ മെഹബൂബ്, മുജീബ് ലത്തീഫ്, കേരള പോയിന്റ്സ് ഡയറക്ടര്‍ മിഥുന്‍ പുള്ളുമേട്ടേല്‍ എന്നിവര്‍ പങ്കെടുത്തു. സുസ്ഥിരത എന്നത് നിലവിലുള്ള സൗകര്യങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കലല്ലെന്നും, മറിച്ച് ആധുനിക സൗകര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രകൃതിക്ക് ഇണങ്ങുന്ന മാറ്റങ്ങള്‍ വരുത്തുകയാണ് വേണ്ടതെന്നും…