Uncategorized

Sustainable Living Opens New Possibilities, Says Summit of Future

Kochi: A panel discussion on sustainable lifestyles, titled ‘Pachappu – Seeing the World Sustainably’, was held at the Summit of Future 2026, hosted by Jain University. Founders of Local Sustainable Living Noufal Mehboob and Mujeeb Latheef, along with Mithun Pullumettel, Director of Kerala Paints, shared insights on harmonizing modern life…

ഭാവിയിൽ പുസ്തകങ്ങൾ അപ്രത്യക്ഷമാകുമെന്നത് തെറ്റിധാരണ: അജയ് പി. മങ്ങാട്ട്

കൊച്ചി:പുസ്തകങ്ങൾ അപ്രത്യക്ഷമാകുമെന്നത് വെറും തെറ്റിദ്ധാരണയാണെന്നും  വായനക്കാരുള്ള കാലത്തോളം പുസ്തകങ്ങൾ ലോകത്ത് നിലനിൽക്കുമെന്നും പ്രമുഖ നോവലിസ്റ്റ് അജയ് പി. മങ്ങാട്ട്. കൊച്ചി ജയിൻ യൂണിവേഴ് സംഘടിപ്പിച്ച സമിറ്റ് ഓഫ്  ഫ്യൂച്ചറിൽ ‘വായന ഒരു ശീലം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന ഒരു കലയാണ്. നൃത്തവും സം​ഗീതവും  അഭ്യസിക്കുന്നതോ പോലെ  കൃത്യമായ പരിശീലനം അനിവാര്യമാണ്. കൂടാതെ, വ്യക്തിത്വ വികാസത്തിനും ബൗദ്ധിക വളർച്ചയ്ക്കും വായന സഹായിക്കും. ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ബോധപൂർവം അല്പസമയം…

“Reading is an art”, says Ajay Mangatt

Kochi: “Reading is an art, much like a singer practices rhythm or a dancer perfects their movements,” said Ajay Mangatt, a prominent Malayalam novelist, during the session “Reading as a Habit”, moderated by Midhila Jose at the Summit of the Future, hosted by Jain Deemed-to-be University, Kochi.   He also…

അവകാശങ്ങൾക്കായി പോരാടണം: സുഹാസിനി മണിരത്നം

കൊച്ചി: സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടണമെന്നും അധികാര കേന്ദ്രങ്ങൾക്ക് മുന്നിൽ ഭയമില്ലാതെ സംസാരിക്കാൻ ആർജ്ജവം കാണിക്കണമെന്നും  ചലച്ചിത്ര താരം സുഹാസിനി മണിരത്നം. കൊച്ചി ജെയിൻ സർവകലാശാലയിൽ സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ദി ഫ്യൂച്ചറിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അവർ. . “ധൈര്യം കൈവിടരുത്, സ്വന്തം ഇടങ്ങൾക്കായി പോരാടണം. അധികാരത്തിന് നേരെ എതിർദിശയിലിരുന്ന് സംസാരിക്കാൻ ശീലിക്കണം. ചെറുപ്പത്തിൽ എനിക്ക് ചെയ്യാൻ കഴിയാതെ പോയ കാര്യമാണിത്.”- സുഹാസിനി പറഞ്ഞു. സ്ത്രീകൾ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ചെറിയ…