Uncategorized

Quantum Computing a Threat to Cryptocurrency

Kochi: Cybersecurity expert Dr. Shravani Shahapure emphasized the need to understand the potential risks of a technology while it is being developed and to devise defensive measures accordingly. She was speaking during a panel discussion on the topic ‘Future Proof Defense’ at the Summit of the Future being held at…

ക്രിപ്റ്റോ കറൻസിക്ക് ക്വാണ്ടം കമ്പ്യൂട്ടിങ് ഭീഷണി

കൊച്ചി: ഒരു സാങ്കേതികവിദ്യ വികസിപ്പിക്കുമ്പോൾ തന്നെ അതിന്റെ ദോഷവശങ്ങൾ മനസിലാക്കി പ്രതിരോധ മാർഗങ്ങൾക്കൂടി ആവിഷ്ക്കരിക്കേണ്ടതുണ്ടതുണ്ടെന്ന് സൈബർ സെക്യൂരിറ്റി വിദഗ്ധ ഡോ ശ്രാവണി ഷഹാപുരേ. കൊച്ചി ജയിൻ സർവ്വകലാശാല നടക്കുന്ന സമ്മിറ്റ് ഫ്യൂച്ചറിൽ ‘ഫ്യൂച്ചർ പ്രൂഫ് ഡിഫൻസ്’  എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.   പുത്തൻ സാങ്കേതികവിദ്യയായ ക്വാണ്ടം കമ്പ്യൂട്ടിങ്ങിന്റെ വിപ്ലവകരമായ സാധ്യതകളും അതിന്റെ ഭീഷണികളും ഉച്ചകോടിയിൽ ചർച്ചയായി. ഐബിഎം കിസ്കിറ്റ് മാനേജർ ഡോ. ദിനകരൻ…

അതിജീവനത്തിന്റെ കരുത്തുമായി ‘പോരാട്ടമാണ് കഥ’

കൊച്ചി: പ്രതിസന്ധികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച മനുഷ്യരുടെ ജീവിതകഥകൾ പങ്കുവെച്ച ‘പോരാട്ടമാണ് കഥ’ എന്ന സെഷൻ ശ്രദ്ധേയമായി. കൊച്ചി ജെയിൻ സർവ്വകലാശാല സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ പരിപാടിയുടെ ഭാഗമായാണ് ജീവിതത്തിലെ കഠിനമായ പോരാട്ടങ്ങളിലൂടെ വിജയം വരിച്ചവർ ഒത്തുചേർന്നത്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളിൽ നിന്നും ജീവിതത്തിലേക്ക് കരുത്തോടെ തിരിച്ചുവന്ന നാലുപേർ തങ്ങളുടെ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.   കാൻസറിന്റെ നാലാം ഘട്ടത്തിൽ, വെറും മൂന്ന് മാസം മാത്രം ആയുസ്സ്…

ഭാവിതലമുറ ഈ ഭൂമിയെ ഏറെ വൈകാരികമായിത്തന്നെ ഞങ്ങളിൽ നിന്നും ഏറ്റുവാങ്ങണം: ആർക്കിടെക്ട് ജി. ശങ്കർ

കോടികൾ ചിലവിട്ടുള്ള കെട്ടിടനിർമ്മാണങ്ങൾക്കിടയിലും, ‘ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദ വീടുകൾ’ എന്ന വ്യത്യസ്തമായ ആശയം വിജയകരമായി നടപ്പിലാക്കിയ ആർക്കിടെക്ട് ജി. ശങ്കർ മലയാളികൾക്ക് സുപരിചിതനാണ്. ജെയിൻ യൂണിവേഴ്സിറ്റിയുടെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ’ ഭാവിയിലെ ‘സ്മാർട്ട് ഹോംസ്’ എന്ന ആശയത്തെക്കുറിച്ച് കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.   ​”ഈ ഭൂമിയെ ഞങ്ങളിൽ നിന്നും സ്വീകരിക്കേണ്ടത് യുവാക്കളാണ്; അതും ഏറെ വൈകാരികമായിത്തന്നെ,” എന്ന് പറഞ്ഞ അദ്ദേഹം, ഭാവിയില്ലാത്ത രീതിയിൽ ഭൂമിയെ ചൂഷണം ചെയ്യുന്ന മനുഷ്യരിൽ താനടക്കമുള്ള…