ഡേറ്റിങ്, അനുഭവങ്ങളിലൂടെ സ്വയം കണ്ടെത്താനുള്ള യാത്ര; ആധുനിക പ്രണയ സങ്കൽപ്പങ്ങൾ ചർച്ച ചെയ്ത് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ
കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന പ്രണയ സങ്കല്പങ്ങളെയും ഡേറ്റിംഗ് സംസ്കാരത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വേദിയായി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ. ഉച്ചകോടിയുടെ ഒന്നാം ദിനത്തിൽ സംഘടിപ്പിച്ച ‘അരികെ – റീഡിഫീനിംഗ് റിലേഷൻഷിപ്പ്സ് വൺ സ്വൈപ്പ് അറ്റ് എ ടൈം’ എന്ന സെഷനിലാണ് പുതിയ കാലത്തെ ബന്ധങ്ങളിലെ വൈവിധ്യങ്ങളും വെല്ലുവിളികളും ചർച്ചയായത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സൈലേഷ്യ ജി, എഴുത്തുകാരൻ അമർനാഥ് ശങ്കർ എന്നിവർ പങ്കെടുത്ത ചർച്ചയിൽ അക്കാദമിക് വിദഗ്ധ മിഥില ജോസ് മോഡറേറ്ററായിരുന്നു. ജെൻ…
