ഹൈടെക് കൃഷി പരിശീലനത്തിലൂടെ തൊഴിലില്ലായ്മ പരിഹരിക്കാം: ഷമീര്‍ എസ്
കൊച്ചി: ഹൈടെക്ക് കൃഷി പരിശീലനത്തിലൂടെ കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഹൈടെക്ക് കര്‍ഷക അവാര്‍ഡ് ജേതാവ് ഷമീര്‍. കേരളത്തില്‍ 40ഓളം പേര്‍ ഹൈടെക്ക് കൃഷി ചെയ്യുന്നുണ്ടെന്നും സാഹചര്യമനുസരിച്ച് മാര്‍ക്കറ്റില്‍ എന്താണ് വേണ്ടതെന്ന് കണ്ട് കൃഷി ചെയ്യാന്‍ സാധിച്ചാല്‍ വിജയം കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യുച്ചര്‍ 2025ന്റെ ഭാഗമായി ‘പോളി ഹൗസ് കൃഷി – ആധുനിക കാര്‍ഷിക…
