വിദ്യാർത്ഥികളെ ചിരിപ്പിച്ച് ഉമേഷ് ഐഎഎസ്; അനുഭവം പങ്കുവെച്ച് ബി സന്ധ്യ
കൊച്ചി: ജനകീയ വിഷയങ്ങളിൽ ഇടപെടുമ്പോൾ വളരെ ശ്രദ്ധ ആവശ്യമാണെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ്. പ്രകൃതി ദുരന്തം അടക്കം നേരിടുന്ന സ്ഥലങ്ങളിൽ കളക്ടർ എന്ന നിലയിൽ അവരോടൊപ്പം ഉണ്ടെന്ന് ബോധിപ്പിക്കേണ്ട സാഹചര്യം വരും. അതുകൊണ്ട് അത്തരം സന്ദർഭങ്ങളെ എങ്ങനെ നേരിടാമെന്ന് നിരന്തരം പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജെയിൻ സർവ്വകലാശാല സംഘടിപ്പിക്കുന്ന ഫ്യൂച്ചർ സമ്മിറ്റിൽ ‘നിപുണതയും വൈദഗ്ധ്യവും’ എന്ന വിഷയത്തിൽ നടത്തിയ പാനൽ ചർച്ചയിൽ പങ്കെടുത്ത്…
