Uncategorized

സര്‍ഗാത്മകയ്ക്ക് ബദലാകാന്‍ ടെക്‌നോളജിക്ക് കഴിയില്ലെന്ന് വിദഗ്ദ്ധര്‍

കൊച്ചി: ക്രിയേറ്റീവ് രംഗത്ത് ടെക്‌നോളജിയുടെ വളര്‍ച്ച സര്‍ഗാത്മകതയുടെ പ്രധാന്യം കുറയ്ക്കില്ലെന്ന് രാജ്യത്തെ പരസ്യ വിദഗ്ദ്ധര്‍. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി  സംഘടിപ്പിച്ച ഫ്യൂച്ചര്‍ സമിറ്റിന്റെ നാലാം ദിവസത്തില്‍ നടന്ന ‘ക്രാഫ്റ്റിങ് ടുമാറോ: റീഡിഫൈനിംഗ് ദ് അഡ്വര്‍ടൈസ്‌മെന്റ് ഇക്കോസിസ്റ്റം’ സെഷനിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.   ഭാവിയില്‍ ഉള്ളടക്കത്തിനാണ് പ്രാധാന്യമെന്നും രൂപരേഖയില്‍ മാത്രമാകും മാറ്റമുണ്ടാകുക എന്ന് ഒബിഡബ്ല്യു സ്ഥാപകനും ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റുമായ ഫേവര്‍ ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു.   ടെക്‌നോളജി മനുഷ്യന്റെ സര്‍ഗാത്മകതയെ മാറ്റി മറിക്കാന്‍…

Needed: Climate Change Law

Young climate activist Licypriya Kngujam has urged the government to enact a law to reverse the impact of climate change. “We urgently need the climate change law,” said the 13-year-old and founder of The Child Movement, while participating in a panel discussion ‘Unified Pathways for a Greener Future’ on the…

ഭൂശോഷണത്തിന്റെ പ്രതികൂല ഫലങ്ങള്‍ സാര്‍വത്രികമെന്ന് അപൂര്‍വ ബോസ്

കൊച്ചി: ഭൂശോഷണത്തിന്റെ പ്രതികൂല ഫലങ്ങള്‍ സാര്‍വത്രികമാണെന്ന് മരുഭൂവല്‍ക്കരണത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്ററും അഭിനേത്രിയുമായ അപൂര്‍വ ബോസ്. കൊച്ചി ജെയിന്‍ സര്‍വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂചര്‍ 2025ല്‍ ‘സുസ്ഥിരത’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘നമുക്ക് ചുറ്റും 4.1 ബില്യണ്‍ ഹെക്ടര്‍ വനമുണ്ട്, ഓരോ വര്‍ഷവും നാല് ദശലക്ഷം ഹെക്ടര്‍ വനം ് നഷ്ടമാകുന്നുണ്ട്. അതുപോലെ ഖനനവും ഭൂശോഷണത്തിന് കാരണമാകുന്നു. ഭൂശോഷണത്തിന് കാരണമാകുന്ന ഘടകങ്ങള്‍ മൂലം…

ആളുകള്‍ എന്നെ ട്രോളുന്നതില്‍ സന്തോഷം മാത്രമെന്ന് ജിസ് ജോയ്

കൊച്ചി: തന്റെ സിനിമകളില്‍ നന്മ കൂടുതലാണെന്നതിന്റെ പേരില്‍ ട്രോള്‍ ചെയ്യപ്പെടുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ജിസ് ജോയ്. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആഥിതേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെബ് പോര്‍ട്ടലായ ക്യൂവിന്റെ എഡിറ്ററും സിഇഒയുമായ മനീഷ് നാരായണന്‍ നയിച്ച ചര്‍ച്ചയില്‍ സംവിധായകനും എഡിറ്ററുമായ അബിനവ് സുന്ദര്‍ നായക് ആയിരുന്നു മറ്റൊരു അതിഥി. ”നന്മയുടെ പേരില്‍ എന്റെ ചിത്രങ്ങള്‍ ട്രോളിന് വിധേയമാകുന്നതില്‍ സന്തോഷമേയുള്ളു.…