Uncategorized

ഇന്ത്യയുടെ വിദ്യാഭ്യാസ രീതി ഉപജീവനത്തിന് പര്യാപ്തമല്ല: ടി പി ശ്രീനിവാസൻ

കൊച്ചി: സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നതിൽ ഇന്ത്യൻ വിദ്യാഭ്യാസരംഗം വളരെ പിന്നിലാണെന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ മുൻ മേധാവിയും മുൻ ഇന്ത്യൻ നയതന്ത്രജ്ഞനുമായ ടി പി ശ്രീനിവാസൻ. കൊച്ചി ജെയിൻ സർവ്വകലാശാല സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആഗോള വിദ്യാഭ്യാസ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ പങ്ക്’ എന്ന വിഷയത്തിൽ നടനും എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ ക്രിസ് വേണുഗോപാലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇന്ത്യ…

മാര്‍ക്ക് കുറഞ്ഞവരെയും ക്ലാസ് മുറികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണം: ഡോ.ഷക്കീല ടി ഷംസു

കൊച്ചി: മാര്‍ക്കിന്റെ ശതമാനം മാത്രം നോക്കിയല്ല കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് വിദ്യാഭ്യാസ നയരൂപീകരണ വിദഗ്ധ ഡോ.ഷക്കീല ടി ഷംസു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ക്ലാസ് മുറികളാണ് വേണ്ടത്. ജെയിന്‍ സര്‍വ്വകലാശാല സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025-ല്‍ സദ്യയില്‍ നിന്നും ബുഫെയിലേക്ക് എന്ന സെഷനില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ ഡോ രാജ് സിങ്ങുമായി സംസാരിക്കുകയായിരുന്നു അവര്‍. ‘നാം ഇന്ന് അറിവ് നേടുന്ന രീതി വ്യത്യാസപ്പെട്ടിട്ടുണ്ട്. കഴിവ്, സുസ്ഥിര വികസനം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള…