
സിനിമകളിലെ കുറ്റകൃത്യങ്ങൾ സമൂഹത്തെ സ്വാധീനിക്കുന്നില്ല: മുരളി ഗോപി
കൊച്ചി: സിനിമകളിൽ ചിത്രീകരിക്കുന്ന കുറ്റകൃത്യങ്ങൾ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്ന വാദത്തെ താൻ അംഗീകരിക്കുന്നില്ലെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരായ ഭരണാധികാരികൾ കുട്ടികളുടെ സിനിമകളാണ് ഇഷ്ടപ്പെട്ടിരുന്നെതെന്ന് മുരളി ഗോപി പറഞ്ഞു. കൊച്ചി ജെയിൻ

“Speaking the Truth Now Labels You a Traitor”: K.C. Venugopal
Kochi: AICC General Secretary and MP K.C. Venugopal said that raising uncomfortable truths in today’s political climate often invites hostility and branding as anti-national. He

രാജ്യത്ത് ഇന്ന് സത്യം വിളിച്ചുപറഞ്ഞാല്‍ രാജ്യദ്രോഹിയാകുമെന്ന സ്ഥിതിയാണുള്ളതെന്ന് കെ സി വേണുഗോപാല്‍
രാജ്യത്ത് ഇന്ന് സത്യം വിളിച്ചുപറഞ്ഞാല്‍ രാജ്യദ്രോഹിയാകുമെന്ന സ്ഥിതിയാണുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. രാഷ്ട്രീയം അധികാരത്തിനപ്പുറം സേവനം എന്ന വിഷയത്തില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ല്‍ സംഘടിപ്പിച്ച

New Youth Department Proposed; Kerala Must Become Global Industrial Hub: V.D. Satheesan
Kochi: Opposition Leader V.D. Satheesan called for a “future-ready government” built on planning, transparency and private-sector efficiency, while outlining his vision for Kerala’s economic transformation

യുഡിഎഫ് അധികാരത്തിൽ വന്നാൽ യുവാക്കൾക്കായി പുതിയ വകുപ്പ്; കേരളം ആഗോള വ്യവസായ കേന്ദ്രമാകണം: വി ഡി സതീശൻ
കൊച്ചി: അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകൾക്ക് പകരം കൃത്യമായ പ്ലാനിംഗും സുതാര്യതയും സ്വകാര്യ മേഖലയിലെ അച്ചടക്കവും കൂടിച്ചേർന്ന ‘ഭാവിസജ്ജമായ ഭരണകൂടം’ (Future-Ready Government) കേരളത്തിന് ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊച്ചി ജെയിൻ

Agriculture Now a Modern Science: ‘Agriculture 4.0’ in Focus at Summit of Future
Kochi: Agriculture has evolved from a traditional livelihood into a technology-driven science powered by drones, sensors and automation, said leading entomologist Dr. Madhu Subramanian at

കാർഷിക സംസ്കാരത്തിന്റെ ജെൻസിക്കാലം ഏറെ പ്രതീക്ഷകൾ നൽകുന്നത് : ഡോ. മധു സുബ്രമണ്യൻ
ഈ ജെൻസി കാലത്ത് കർഷകൻ വെറും മണ്ണിൽ പണിയെടുക്കുന്ന തൊഴിലാളിയല്ല. ഡ്രോണുകളും സെൻസറുകളും സാറ്റലൈറ്റുകളും കർഷകന്റെ കണ്ണുകളാകുമ്പോൾ, കൃഷി കേവലമൊരു ഉപജീവിത മാർഗ്ഗമെന്നതിനുമപ്പുറം ഭാവിയെ തന്നെ രൂപപ്പെടുത്തുന്നൊരു ശാസ്ത്രമായി മാറുന്ന കാലം വിദൂരമല്ലെന്നു ‘എന്റോമോളോജിസ്ട്’

Quality Matters More Than Big Investment; Education Cannot Be a Test Case
Kochi: Education must go beyond awarding degrees and become a force that transforms lives, said Orwell Lionel, founder of the Indian Institute of Commerce-Lakshya, at

വൻകിട നിക്ഷേപമല്ല, ഗുണനിലവാരമാണ് പ്രധാനം; വിദ്യാഭ്യാസം പരീക്ഷണ വസ്തുവാക്കരുത്
കൊച്ചി: വിദ്യാഭ്യാസം എന്നുള്ളത് കേവലം ബിരുദങ്ങൾ നൽകുന്ന പ്രക്രിയയല്ല, മറിച്ച് ജീവിതത്തെ മാറ്റിമറിക്കുന്ന ഒന്നായിരിക്കണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ്-ലക്ഷ്യ സ്ഥാപകൻ ഓർവൽ ലയണൽ. കൊച്ചി ജെയിൻ സർവ്വകലാശാല സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ
